Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പന്തീർപ്പാടം ഹരീത തീരം മ്യൂസിക്കൽ ഇവൻ്റ് ചൊവ്വാഴ്ച്ച 7 മണിക്ക്

21 Dec 2024 09:49 IST

UNNICHEKKU .M

Share News :


കോഴിക്കോട്: ഹരിത തീരം പന്തീർപ്പാടം സംഘടിപ്പിക്കുന്ന കണ്ണൂർ ശരീഫ്  ഫാസിലാ ബാനു എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഇവന്റ് ഡിസംബർ 24 (ചൊവ്വാഴ്ച്ച) വൈകിട്ട് 7 മണിക്ക് നടക്കും. അതേ സമയം മുന്നോടിയായി വൈകീട്ട് 4 മണി മുതൽ കുട്ടികളുടെ ഒപ്പന മറ്റു കലാ പരിപാടികൾ അരങ്ങേറും. പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം എല്ലാവരെയും ക്ഷണിക്കുന്നു .

Follow us on :

More in Related News