Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടിയിലെ പാഥേയത്തില്‍ പൊതിചോറുകള്‍ നല്കി.

24 Sep 2024 18:22 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി

സെന്റ്.ജെയിംസ് കോളജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് സയന്‍സിലെ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊരട്ടിയിലെ പാഥേയത്തില്‍ പൊതിചോറുകള്‍ നല്കി. മുനിസിപ്പല്‍ കൗണ്‍സിലര്‍ വി ജെ ജോജി ഉദ്ഘാടനം ചെയ്തു. ഡോ. സ്മിത കെ നായര്‍ അധ്യക്ഷയായി. കെ എന്‍ വേണു, ഡോ. ബി പ്രശാന്ത്, ആരതി ജോളി എന്നിവര്‍ സംസാരിച്ചു. സാന്‍ജോ ഡേവീസ് സ്വാഗതവും ഗിഫ്റ്റി എന്‍ ഷാ നന്ദിയും പറഞ്ഞു.

Follow us on :

More in Related News