Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇലക്ട്രിക് ബഗ്ഗി കാർ തേക്കടിയിലെത്തി

12 Jul 2024 10:20 IST

PEERMADE NEWS

Share News :

കുമളി: തേക്കടിയില്‍ വിനോദ സഞ്ചാരികള്‍ക്കായി വനം വകുപ്പ് ഇലക്‌ട്രിക് ബഗ്ഗി കാറുകള്‍ എത്തിച്ചു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന രണ്ടു കാറുകളാണ് തേക്കടിയിലെത്തിച്ചത്.

ചെന്നൈയില്‍ നിർമിച്ച കാറൊന്നിന് ഏഴു ലക്ഷം രൂപയാണ് വില. തേക്കടി ചെക്ക്പോസ്റ്റില്‍ നിന്നും ബോട്ട് ലാൻഡിംഗിലേക്കാണ് യാത്ര. ഗൈഡിന്‍റെ സേവനവും വനം വകുപ്പ് ഏർപ്പെടുത്തും. ഒരാഴ്ചക്കുള്ളിൽ ബഗി പ്രവർത്തന സജ്ജമാകും

Follow us on :

More in Related News