Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി സംഘം ചാലക്കുടി ഏരിയതല മെമ്പർഷിപ്പ് വിതരണം

20 Oct 2024 14:00 IST

WILSON MECHERY

Share News :

കാടുകുറ്റി:

പ്രവാസി സംഘം ചാലക്കുടി ഏരിയതല മെമ്പർഷിപ്പ് വിതരണ ഉൽഘാടനം കാടുകുറ്റി പഞ്ചായത്തിൽ കല്ലൂരിൽ വച്ച്

കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ ഹഖ് നിത ജോഷിക്ക് നൽകി നിർവഹിച്ചു. ഏരിയ എക്സി. കമ്മിറ്റി അംഗം ഇ ആർ ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയാ സെക്രട്ടറി ഹാഷിം അമ്പാടൻ സ്വാഗതം പറഞ്ഞു . ജില്ല എക്സിക്യൂട്ടീവ് അംഗം എ.എസ്. താജുദ്ദീൻ മുഖ്യാതിഥിയായി.ഏരിയ ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ, പ്രവാസി സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു . ഏരിയ കമ്മിറ്റി അംഗം ദിനൂപ് നന്ദി പറഞ്ഞു.

Follow us on :

More in Related News