Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെട്ടം മൂന്നാം ഓണത്തിന് ഏഷ്യാനെറ്റിൽ

15 Sep 2024 18:52 IST

AJAY THUNDATHIL

Share News :

വെട്ടം മൂന്നാം ഓണ(16.09.24) ത്തിന് പകൽ 8 മണിക്ക് ഏഷ്യാനെറ്റിൽ ........


    വാർദ്ധക്യകാലത്തെ ഒറ്റപ്പെടലിൻ്റെ തീരാനൊമ്പരങ്ങളിലേക്ക് വെളിച്ചം വീശുന്ന ടെലിസിനിമയാണ് "വെട്ടം".


മൂന്നാം ഓണ(16.09.24) ത്തിന് പകൽ 8 മണിക്ക് ഏഷ്യാനെറ്റിൽ വെട്ടം സംപ്രേഷണം ചെയ്യും.


ശ്രീജി ഗോപിനാഥൻ, ദീപാ ജോസഫ്, വീണാ മിൽട്ടൻ, ബേബി മൈത്രേയി ദീപക്, നസീർ മുഹമ്മദ്, മാനുവൽ ടി മലയിൽ, ജയാമേരി എന്നിവർ അഭിനയിക്കുന്നു.


രചന, സംവിധാനം - അജിതൻ, നിർമ്മാണം - പ്രവാസി ഫിലിംസ്, ഛായാഗ്രഹണം - നൂറുദീൻ ബാവ, എഡിറ്റിംഗ് -ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടർ - എം സജീഷ്, ഗാനരചന - ശ്രീരേഖ പ്രിൻസ്, സംഗീതം - ജിജി തോംസൺ, പശ്ചാത്തല സംഗീതം - പ്രമോദ് സാരംഗ്, കല- മിൽക്ക് ബോട്ടിൽ ക്രിയേറ്റീവ്സ്, ചമയം - മഹേഷ് ചേർത്തല, കോസ്റ്റ്യും - മരിയ, അസ്സോസിയേറ്റ് ഡയറക്ടർ -ബാലു നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് മുഹമ്മദ്, അസിസ്റ്റൻ്റ് ഡയറക്ടർ - സിബി, അക്കൗണ്ട്സ് - സതീഷ്, സ്റ്റുഡിയോ- കെ സ്റ്റുഡിയോസ്, ഡിസൈൻസ് - സജീഷ് എം ഡിസൈൻസ്, സ്റ്റിൽസ് - അജീഷ് ആവണി, പിആർഓ - അജയ് തുണ്ടത്തിൽ.


Follow us on :

More in Related News