Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മികച്ച ക്യാമ്പസ് ചിത്രം നിരാമയ

13 Jun 2024 10:15 IST

PEERMADE NEWS

Share News :


ഇടുക്കി:സത്യജിത്റോയ് രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ക്യാമ്പസ് ചിത്രം കാഞ്ചിയാർ മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ സ്കൂളിലെ ചാന്ദിനി കെ.എസ് സംവിധാനം ചെയ്ത ഷോർട്ട് "നിരാമയ ".


കട്ടപ്പന വള്ളക്കടവ് സ്വദേശിയായ മേലേട്ട്കെ.എസ്.ചാന്ദിനി സംവിധാനം ചെയ്ത നിരാമയ

സ്വാതന്ത്ര്യം എന്ന

വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ചതാണ്.2021ലാണ് നിരാമയ പുറത്തിറങ്ങിയത്.

കല്ലാർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് ചിത്രികരിച്ചത്.

ഷോർട്ട് ഫിലിം മെയ് മാസമാണ് സത്യജിത്റോയ് രാജ്യാന്തര ഷോട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് നിരാമയ അയച്ചത്.തുടർന്ന് തിരുവനന്തപുരം എ.കെ.ജി സെൻററിൽ നടന്ന ചടങ്ങിൽ മികച്ച ക്യാമ്പസ് ഫിലിം ആയിട്ട് തിരഞ്ഞെടുത്തത്.

Follow us on :

More in Related News