Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഊട്ടു തിരുനാൾ പ്രദക്ഷിണം

08 Sep 2024 18:26 IST

WILSON MECHERY

Share News :

എലിഞ്ഞിപ്ര:

എലിഞ്ഞിപ്ര ചൗക്ക സെന്റ് മേരീസ്‌ ലൂർദ് പള്ളിയിലെ പരിശുദ്ധ ലൂർദ് മാതാവിന്റെഊട്ടുതിരുന്നാളിനോടാനുബന്ധിച്ചുള്ളപ്രദക്ഷിണത്തിൽ മഴയെ അവഗണിച്ചും ധാരാളം പേർ പങ്കെടുത്തു . രാവിലെ നടന്ന ഊട്ട് സദ്യയിലും ധാരാളം ഭക്തജനങ്ങൾ സംബന്ധിച്ചിരുന്നു. വികാരി ഫാ. ഡോ.ആന്റോ കരിപ്പായി, സഹ വികാരി അഖിൽ നെല്ലിശ്ശേരി സി എം ഐ, കൈക്കാരന്മാരായ ജോഫ്രിൻ കിഴക്കൂടൻ, ജോജോ മാങ്കായി,ടൈറ്റസ്റ്റ് നൊച്ചുരുവളപ്പിൽ, കൺവീനർ ജോസ് മണവാളൻ എന്നിവർ നേതൃത്വം നൽകി.

വൈകിട്ട് പ്രദക്ഷിണ സമാപനത്തിനുശേഷം വർണ്ണ മഴയും ബാൻഡ് മത്സരവും ഉണ്ടായിരിക്കുന്നതാണ്

Follow us on :

More in Related News