Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഞെട്ടിക്കാൻ ഒരുങ്ങി ട്രയാങ്കൾ

07 Sep 2024 10:27 IST

Shafeek cn

Share News :

എറണാകുളം:ആഹാരത്തിന് ശേഷം അൽത്താഫ് എം.എ രചനയും സംവിധാനവും ചെയ്യൂന്ന തമിഴ് ഷോർട് ഫിലിം 

ട്രയാങ്കളിന്റെ പോസ്റ്റർ പുറത്തിറങ്ങി. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ  നിർമാണം ഗ്രാറ്റിറ്റുട് ഫിലിം കമ്പനി.


ക്യാമറ-അക്ഷയ് ദിലീപ്, എഡിറ്റിംഗ്-അനൂപ് പി.ആർ,ആർട്ട്‌-നൗഫൽ വി.എൻ,അസോസിയേറ്റ് ഡയറക്ടർ-ദേവ് പ്രഭു, അസിസ്റ്റന്റ് ഡയറക്ടർ-മനു.ജി,സുജിത്ത്,സുരേഷ്,വിഷ്ണുരാജ് ഡി വിജയൻ,പി.ആർ. ഒ-മുബാറക്ക് പുതുക്കോട്,ബി.ജി.എം-കൃഷ്ണൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹരീഷ് പള്ളുരുത്തി,മേക്കപ്പ്-അഞ്ജലികൃഷ്ണൻ,യൂണിറ്റ്-ഫിലിമാറ്റിക്ക,ഡിസൈൻ-പ്രവീൺ പ്രഭ.പ്രവീൺ കുട്ടപ്പായി,

വിപിൻ കുമാർ, ഹഫീസ് അലി, അൽമിത്ര ബാലകൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കൾ.

Follow us on :

More in Related News