Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രാക്ക്റ്റ് അഖില കേരള നാടക മത്സരം ചാലക്കുടിയിൽ

21 Aug 2024 17:26 IST

WILSON MECHERY

Share News :

ചാലക്കുടി:

ക്രാക്ക്റ്റ് അഖില കേരള നാടക മത്സരം ചാലക്കുടിയിൽ ജോസ് പല്ലിശ്ശേരി മെമ്മോറിയൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരം നവംബർ ആദ്യവാരം ചാലക്കുടിയിൽ നടത്തുന്നു. നാടക മത്സരത്തിൽ ഒന്നാം സമ്മാനം മുപ്പതിനായിരം രൂപയും ശില്പവും, രണ്ടാം സമ്മാനം 20000 രൂപയും ശില്പവും, മൂന്നാം സമ്മാനം 10000 രൂപയും ശിൽപവും, കൂടാതെ ഏഴോളം വ്യക്തിഗത സമ്മാനങ്ങളും നൽകുന്നു. നാടകമേളയിൽ പങ്കെടുക്കേണ്ട ടീമുകൾ സെപ്റ്റംബർ 10ന് മുൻപായി നാടക വീഡിയോ ക്ലിപ്പുകളും, അനുബന്ധ രേഖകളും സഹിതം സെക്രട്ടറി , ക്രാക്ക്റ്റ് ചാലക്കുടി - 680307 ഫോൺ:7994692461 അഡ്രസ്സിൽ ബന്ധപ്പെടേണ്ടതാണ്

Follow us on :

More in Related News