Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽ അമ്പ് തിരുനാൾ

09 Jan 2025 19:48 IST

WILSON MECHERY

Share News :

കുറ്റിക്കാട്:

കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിലെ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ അമ്പു തിരുനാളിനോട് അനുബന്ധിച്ചുള്ള കാഴ്ചക്കുല സമർപ്പണം

വികാരി. ഫാ.ലിജു പോൾ പറമ്പത്തിന്റെ നേതൃത്വത്തിൽ നടന്നു. 11,12,13 ദിവസങ്ങളിലാണ് പ്രധാന തിരുനാൾ.

11-ന് രാവിലെ 5.30-ന് ദിവ്യബലി, 6.30-ന് ഫാ. ജെറിൽജെയിംസ് നയിക്കുന്ന പാട്ടുകുർബാന, പന്തലിലേക്ക് രൂപം എടുത്തുവയ്ക്കൽ, തുടർന്ന് യൂണിറ്റുകളിലേക്ക് അമ്പെഴുനളളിപ്പ്.

വൈകീട്ട് മൂന്നിന് ദിവ്യബലിക്കുശേഷം ഭക്തിസാന്ദ്രമായപ്രദക്ഷിണവുമുണ്ടായിരിക്കും.13 തിങ്കളാഴ്ചയാണ് ടൗൺ അമ്പ്.

Follow us on :

More in Related News