Thu May 22, 2025 3:27 PM 1ST
Location
Sign In
11 Oct 2024 19:12 IST
Share News :
ചാലക്കുടി :- ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ ചാലക്കുടി മേഖല സമ്മേളനം ജില്ലാ പ്രസിഡൻ്റ് അനിൽ തുമ്പയിൽ ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡൻ്റ് ഷാജു ലെൻസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി P V ഷിബു സംഘടനറിപ്പോർട്ട് അവതരിപ്പിച്ചു . മേഖല സെക്രട്ടറി ജോണി മേലേടത്ത് വാർഷിക റിപ്പോർട്ടും, മേഖല ട്രഷറർ ഷൈബു നടുവേലിൽ വാർഷിക കണക്കും അവതരിപ്പിച്ചു. മേഖല വൈ. പ്രസിഡന്റ് ' ജോബി മേലേടത്ത് സ്വഗതം പറഞ്ഞു, സംസ്ഥാന ഫോട്ടോ ക്ലബ് ചെയർമാനും മേഖല ഇൻചാർജും സി. ജി. ടൈറ്റസ്, സംസ്ഥാന ഇൻഷുറൻസ് ചെയർമാൻ സജീവ് വസദിനി, PV ബാബു , ബാബു ഫ്രാൻസീസ് , ജോൺസൻ വർഗ്ഗീസ് , സന്തോഷ് ER , ജോയ് ഡേവിഡ്, രാധാകൃഷ്ണൻ,എന്നിവർ പ്രസംഗിച്ചു. പ്രസ്സ് ഫോറം പ്രസിഡൻ്റായി സ്ഥാനമേറ്റെടുത്ത ഭരിത പ്രതാപിനെ ആദരിച്ചു . ഈ വർഷത്തെ സംഘടനാ അവാർഡുകൾ വിതരണം ചെയ്തു. മികച്ചയൂണിറ്റിനുള്ളഅവാർഡ് കൊരട്ടി യൂണിറ്റ് നേടി. മികച്ച പ്രസിഡൻ്റ് സന്തോഷ് P.S (കൊരട്ടി ),മികച്ച സെക്രട്ടറി ടോൾജി തോമസ് '(ചാലക്കുടി)മികച്ചട്രഷറർ രാജു CD (നോർത്ത് ചാലക്കുടി) എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - ജോസ് ഡേവിഡ്
സെക്രട്ടറി -ടോൾജി തോമസ്
ട്രഷറർ - രാജു സി.
Follow us on :
Tags:
More in Related News
Please select your location.