Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹാമർത്രോയിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി അന്ന റോസ്

23 Oct 2024 18:58 IST

WILSON MECHERY

Share News :

തൃശ്ശൂർ :

കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ കായികമേളയിൽ സീനിയര്‍ ഗേൾസ് വിഭാഗത്തിൽ ഹാമർത്രോയിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ചാലക്കുടി ഗവൺമെൻ്റ് മോഡൽ ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂൾ വിദ്യാർത്ഥിനിയായ പി.ജെ.അന്ന റോസ്.26.04 മീറ്റർ എറിഞ്ഞാണ് അന്ന റോസ് ഒന്നാംസ്ഥാനം കരസ്ഥമാക്കി സംസ്ഥാന കായികമേളയിലേക്ക് ക്വാളിഫൈ ചെയ്തത്.

Follow us on :

More in Related News