Tue Dec 12, 2023 10:56 PM 1ST

Location  

Sign In

Ignite Fashion Show &Exhibition

01 Apr 2025 12:03 IST

WILSON MECHERY

Share News :

ചാലക്കുടി:

ഫാഷൻ പോയിന്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ എപ്രിൽ 24 ന് ഫാഷൻ ഷോയും എക്സിബിഷനും സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിൽ നിന്നുമായി എഴുപതോളം മോഡൽസ് പങ്കെടുക്കുന്നു. 25 ഓളം സ്റ്റാളുകളുണ്ടാകും. രാവിലെ 9.30 ന് നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നതാണ്. ലഹരി വിരുദ്ധ റാലി എപ്രിൽ 3 ന് DYSP കെ സുമേഷ് ഉൽഘാടനം നിർവ്വഹിക്കുന്നതാണെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News