Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പു തിരുന്നാൾ കമ്മിറ്റി ഓഫീസ് ഉത് ഘാടനം

15 Sep 2024 16:50 IST

WILSON MECHERY

Share News :

കുറ്റിക്കാട്:

കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ഇടവകയിൽ 2025 ജനുവരി11,12 തിയതികളിലായി ആഘോഷിക്കുന്ന നൂറ്റിയാറാമത് അമ്പു തിരുന്നാളിൻ്റെ കമ്മിറ്റി ഓഫീസ് വികാരി ഫാ. ലിജു പോൾ പറമ്പത്ത് ഉത്‌ഘാടനം ചെയ്തു . സഹവികാരി ഫാ. ജെയ്ക്കബ് കുറ്റിക്കാടൻ, ജനറൽ കൺവീനർ ജിമ്മി പയ്യപ്പിള്ളി, കൈക്കാരന്മാരായ ലാസർ കല്ലേലി , ഷാജു മേലേടത്ത്,ജെയിംസ് മാള്യേക്കൽ, ജോസി ജോർജ്ജ്, തിരുന്നാൾ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Follow us on :

More in Related News