Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ കെ പി എ അന്നമനട യൂണിറ്റ് സമ്മേളനം.

29 Sep 2024 19:32 IST

- WILSON MECHERY

Share News :


അന്നമനട :

ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അന്നമനട യൂണിറ്റ് സമ്മേളനവും വാർഷിക പോതുയോഗവും നടന്നു.അജി ജോയി അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ പി സന്തോഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കൃഷ്ണദാസ് ഉത്ഘാടനം ചെയ്തു. അലോഷ്യസ് മേൽ കമ്മിറ്റി റിപ്പോർട്ട്‌ അവതരിപ്പിച്ചു.  ഡിബിൻ പി ഡി യൂണിറ്റ് റിപ്പോർട്ടും ആന്റണി തോമസ് കണക്കും അവതരിപ്പിച്ചു

പുതിയ ഭാരവാഹികളായി 

പ്രസിഡന്റ്‌ കെ പി സന്തോഷ്‌ 

വൈസ് പ്രസിഡന്റ്‌ ടി എസ് രതീഷ് 

 സെക്രട്ടറി പി ഡി ഡിബിൻ 

ജോയിന്റ് സെക്രട്ടറി സരിത

ട്രഷറർ ആന്റണി തോമസ്.

മേഖല കമ്മിറ്റി അംഗങ്ങളായി

മുഹമ്മദ്‌ ഷാഫി, ജോസ്, ഷിബു എന്നിവരേയും വനിതാ വിഭാഗം ഭാരവാഹിയായി ആബിദ ഷാഫിയേയും തെരഞ്ഞെടുത്തു.

Follow us on :

More in Related News