Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 17:37 IST
Share News :
മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്
കേരളോത്സവം നവംബർ 30 മുതൽ ഡിസംബർ 7വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.ഫുട്ബോൾ മത്സരം നവം30 ന് പന്നിക്കോടും,ക്രിക്കറ്റ് ഡിസംബർ1 ന്
പി ടി എം എച്ച് എസ് ഗ്രൗണ്ടിലും നടക്കും.വോളിബോൾ ഡിസം: 1ന് തെനേങ്ങപറമ്പിലും ബാഡ്മിൻ്റൻ അന്ന് തന്നെ തോട്ടുമുക്കത്തും നടക്കും. വടംവലി
ചെസ് മത്സരങ്ങൾ ഒന്നാം തിയ്യതി ,, തോട്ടുമുക്കം കൊടിയത്തൂർ എന്നിവിടങ്ങളിലും
അത്ലറ്റിക്സ് ആലിങ്ങലിൽ നവം: 30 നും നീന്തൽ കാരക്കുറ്റിയിൽ ഡിസം: 3 നും നടക്കും.
കലാ മത്സരങ്ങൾ ഡിസംബർ 7 ന് പന്നിക്കോടും നടക്കും.കേരളോത്സവത്തിൻ്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘ രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു അധ്യക്ഷയായി. ഫസൽ കൊടിയത്തൂർ, ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, മജീദ് രിഹല,UP മമ്മദ്,ടി.കെ അബൂബക്കർ കെ.ജി സീനത്ത്, സംസാരിച്ചു.ഭാരവാഹികൾ ദിവ്യ ഷിബു ( ചെയർപേഴ്സൺ, ടി. ആബിദ (കൺവീനർ)
Follow us on :
Tags:
More in Related News
Please select your location.