Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നക്ഷത്ര തടാകം

24 Dec 2024 20:29 IST

WILSON MECHERY

Share News :

കുഴൂർ:

പാറപ്പുറം പോളക്കുളം കൂട്ടായ്മ അണിയിച്ചൊരുക്കിയ നക്ഷത്ര തടാകം 2K24  കൊടുങ്ങല്ലൂർ MLA  

VR സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പോളക്കുളം കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് കുമാർ PT അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കൺവീനർ പ്രിൻസൻ ജോസ് സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ശ്രീ സോജൻ പുളിക്കത്തറ നന്ദിയും രേഖപ്പെടുത്തി.

 തൃശൂർ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് VS പ്രിൻസ് അലങ്കാരദീപങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. വിശിഷ്ടാഥികളായി മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രേഖ ഷാൻ്റി ,കുഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സാജൻ കൊടിയൻ, രക്ഷാധികാരി ശ്രി KP വിത്സൻ കണ്ടംകുളത്തി തുടങ്ങിയവർ പങ്കെടുത്തു. PS സന്തോഷ് കുമാർ, TS പുഷ്പൻ, PKഅലി എന്നിവർ ആശംസകളർപ്പിച്ചു.

തുടർന്ന് G7 MUSIC BAND WITH താളം എന്ന സംഗീതപരിപാടിയും അരങ്ങേറി.

Follow us on :

More in Related News