Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കെ പി എസ് ടി എ ഉപജില്ല യാത്രയയപ്പ് സമ്മേളനവും സ്വീകരണവും

25 Feb 2025 20:05 IST

WILSON MECHERY

Share News :


ചാലക്കുടി : കേരള പ്രദേശ് സ്‌കൂൾ ടീച്ചേർസ് അസോസിയേഷൻ ചാലക്കുടി ഉപജില്ല യാത്രയയപ്പ് സമ്മേളനവും പുതിയ സംസ്ഥാന ജില്ലാ നേതാക്കൾക്കുള്ള സ്വീകരണ യോഗവും സനീഷ്കുമാർ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു . കെ പി എസ് ടി എ ഉപജില്ല പ്രസിഡണ്ട് കെ എം റാഫി അധ്യക്ഷനായിരുന്നു . മുൻസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ മുഖ്യാഥിതിയായിരുന്നു . 

കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് സാജു ജോർജ്ജ് , സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആന്റോ പി തട്ടിൽ , വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് പ്രവീൺ എം കുമാർ , സെക്രെട്ടറി ഷിജി ശങ്കർ , പി കെ ജോർജ്ജ് , എം വി മിനിമോൾ , മോളി പി എക്സ് , ശ്രീജ ഐ എൻ , 

വിൽ‌സൺ മാമ്പിള്ളി , ജോസ് പോൾ , 

പി യു രാഹുൽ ,എന്നിവർ പ്രസംഗിച്ചു

Follow us on :

More in Related News