Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദിവാസി ഊരുകളിൽ ഓണകിറ്റുകൾ വിതരണം

14 Sep 2024 18:18 IST

WILSON MECHERY

Share News :

അതിരപ്പിള്ളി:

ഒപ്പമുണ്ട് എംപി പദ്ധതി വഴി ആതിരപള്ളി അടിച്ചിൽ തൊട്ടി ആദിവാസി ഊരുകളിൽ ഓണകിറ്റുകൾ വിതരണം ചെയ്തു. ചാലക്കുടി എംപി ബെന്നി ബെഹനാൻ, എംഎൽഎ സനീഷ് കുമാർ ജോസഫ് എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News