Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Sep 2024 18:54 IST
Share News :
മാള:
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് മാള യൂണിയനിലെ അംഗങ്ങളിൽ നിന്നും സമാഹരിച്ച 360000/- രൂപ ട്രഷറി ഓഫീസർ ടിറ്റോ അവർകൾക്ക് ജില്ലാ വൈസ് പ്രസിഡണ്ട് ജോയ് മണ്ടകത്ത് കൈമാറി.പ്രസിഡണ്ട് എ.എസ് പുരുഷോത്തമൻ വൈസ് പ്രസിഡണ്ട് കെ.സി.സുകുമാരൻ ട്രഷറർ കെ. ഒ ഡേവിസ് ജോയൻ്റ് സെക്രട്ടറി പി എം സന്തോഷ് , പ്രേമവാസൻ എന്നിവർ സന്നിഹിതരായിരുന്നു
Follow us on :
Tags:
More in Related News
Please select your location.