Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 22:35 IST
Share News :
തൃശൂർ : പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്രസന്നിധിയിൽ നടന്നു വരുന്നശതദിനനൃത്തോത്സവത്തിന്റെ 82ആം ദിവസം കൊൽക്കത്ത സ്വദേശികളായ തമാലിക ഡേയും, തുഹീൻ ഗാരെയ്, ചിരോശ്രീ റോയ്, സൂപ്പർണ്ണ ഡേയ് എന്നിവർ ചേർന്ന് കഥക്കിൽ വിഷ്ണു ഭജനും, തുങ്കയിൽ കൃഷ്ണ നിരന്തതയും, തക്കാർ ചക്രയോടെ തരാനയും പാദങ്ങളിൽ നർത്തകിമാർ ജതികളെ സന്നിവേശിപ്പിച്ചപ്പോൾ പ്രേക്ഷകവൃന്ദം ഒന്നടങ്കം സന്തോഷഭരിതരായി.
ദേവസ്ഥാനാധിപതി ഡോ. ഉണ്ണിസ്വാമികൾ കലാകാരികൾക്ക് പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നൽകി ആദരിച്ചു
Follow us on :
More in Related News
Please select your location.