Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടൗൺഹാളിൻ്റെ പാർക്കിംഗ് ഏരിയ ഓണക്കാലത്ത് പൊതുജനങ്ങൾക്കായി ഉപയോഗിക്കാം- ചാലക്കുടി നഗരസഭ

13 Sep 2024 14:39 IST

WILSON MECHERY

Share News :

ചാലക്കുടി:

ഓണക്കാലത്തെ ടൗണിലെ തിരക്ക് കണക്കിലെടുത്ത്,

ചാലക്കുടി നഗരസഭ

രാജീവ്ഗാന്ധി ടൗൺഹാളിൻ്റെ

പാർക്കിംഗ് ഏരിയ

വെള്ളി, ശനി ഞായർ ദിവസങ്ങളിൽ,

പൊതുജനങ്ങൾക്കായി

തുറന്ന് കൊടുക്കുന്നതാണെന്ന്

ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് അറിയിച്ചു.

Follow us on :

More in Related News