Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെൻ്റ് ഫ്രാൻസ്സീസ് അസീസി ദേവാലയത്തിൽ വി. ഫ്രാൻസ്സീസ് അസ്സീസിയുടെ തിരുനാൾ

30 Sep 2024 17:32 IST

- WILSON MECHERY

Share News :

എലിഞ്ഞിപ്ര സെൻ്റ് ഫ്രാൻസ്സീസ് അസീസി ദേവാലയത്തിൽ വി. ഫ്രാൻസ്സീസ് അസ്സീസിയുടെ തിരുനാളിന് തുടക്കമായി. വികാരി ജെയിൻ തെക്കേക്കുന്നേൽ കൊടി ഉയർത്തി.4,5,6 തീയതികളിലാണ് തിരുനാൾ ആഘോഷം. വെള്ളിയാഴ്ച വൈകിട്ട് 5 30ന് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ ആയിരിക്കും

വിശുദ്ധ കുർബാന.പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 4 മണിക്കുള്ള ആഘോഷമായ ദിവ്യബലിക്ക് ശേഷം തിരുനാൾ പ്രദക്ഷിണവും തുടർന്ന് വർണ്ണ മഴയും ഉണ്ടായിരിക്കുന്നതാണ്.

Follow us on :

More in Related News