Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹഗിരി ഹോളി ചൈൽഡ് സ്കൂളിൽ ഓണത്തിന് ഒരു മുറം പൂവ്

18 Jul 2024 16:18 IST

WILSON MECHERY

Share News :


മാള: സ്നേഹഗിരി ഹോളി ചൈൽഡ് സി.ഇ.എം. എച്ച് എസ്.എസിലെ സീഡ് അംഗങ്ങൾ ഓണത്തിന് ഒരു മുറം പൂവിനുള്ള കളമൊരുക്കി പ്രിൻസിപ്പാൾ സി. ഫ്ലോറൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രിൻസിപ്പൽ സി റോസ് ലിറ്റ് സീഡ് കോഡിനേറ്റർ ഡോണൽ ഡി സിൽവ അധ്യാപകരായ ലിജി ജോർജ്, നോബി ഷൈജു, നോബിഡേവീസ് പി. ആർ നീനു എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News