Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാസലഹരിക്കെതിരെ മാരത്തോൺ

12 Apr 2025 15:34 IST

WILSON MECHERY

Share News :

പരിയാരം: രാസലഹരിക്കെതിരെ ജിം വേൾഡ് പരിയാരം ഓൾ ഇന്ത്യ മാരത്തോൺ സംഘടിപ്പിക്കുന്നു. മത്സരാടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Follow us on :

More in Related News