Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2024 10:42 IST
Share News :
എറണാകുളം:ഗിറ്റാർ വായിക്കുന്നതിനൊപ്പം 201 ഗാനങ്ങൾ ആലപിച്ച് യു.ആർ.എഫ് ലോക റിക്കാർഡ് നേടാനുള്ള ശ്രമം തുടങ്ങി. ഏറണാകുളം സ്വദേശി ആൻ്റണി സിജോ അമരേഷണ് ശ്രമം നടത്തുന്നത്. ഇന്ന് രാവിലെ 9 നാണ് പനമ്പള്ളി നഗറിലെ വുഡൻ ഷീൽഡ് അക്കാഡമിയിൽ ശ്രമം തുടങ്ങിയത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്,അനിഷ് സെബാസ്റ്റ്യൻ എന്നിവർ നിരീക്ഷകരായി എത്തിയിട്ടുണ്ട്. സംഗീത മേഖലയിലെ നിരവധി പേർ സാക്ഷ്യം വഹിക്കുന്നു. ഡ്രമ്മർ ഷിയാസ് കോയ പരിപാടിക്ക് നേതൃത്വം നൽകുന്നു.
Follow us on :
Tags:
More in Related News
Please select your location.