Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'പോഷൻ മാ ' പരിപാടി സംഘടിപ്പിക്കുകയുണ്ടായി

26 Sep 2024 17:47 IST

WILSON MECHERY

Share News :

മാള ബ്ലോക്ക് പഞ്ചായത്തിന്റെയും ഐ.സി.ഡി.എസ് ന്റെയും ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ചു 'പോഷൻ മാ ' പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാന്റെ അധ്യക്ഷതയിൽ കൂടിയ പരിപാടിയിൽ ICDS -CDPO അനീസ റാണി സ്വാഗതം പറയുകയും ഉദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് .രേഖ ഷാന്റി നിർവ്വഹിക്കുകയും ചെയ്തു .

Follow us on :

More in Related News