Tue Dec 12, 2023 10:56 PM 1ST

Location  

Sign In

62-ാമത് നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മാള ഹോളി ഗ്രെയ്‌സ് അക്കാദമിക്ക് നേട്ടം

09 Dec 2024 16:33 IST

WILSON MECHERY

Share News :


മാള: ഡിസംബര്‍ 5 മുതല്‍ 15 വരെ കോയമ്പത്തൂര്‍ ഗാന്ധി പാര്‍ക്കിലെ വി.ഒ.സി പാര്‍ക്ക് സ്‌കേറ്റിങ് റിങ്കില്‍ നടന്ന 62-ാമത് നാഷണല്‍ റോളര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നിന്നും പങ്കെടുത്ത ബോയ്‌സ് കേഡറ്റ് കാറ്റഗറിയില്‍ രോഹിത് കൃഷ്ണ പി.ആര്‍ (5-ാം ക്ലാസ്സ്) മൂന്നാം സ്ഥാനവും ഗേള്‍സ് കേഡറ്റ് കാറ്റഗറിയില്‍ ശ്രേയ രാജീവ് (5-ാം ക്ലാസ്സ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തെ പ്രതിനിധീകരിച്ച് ഹോളി ഗ്രെയ്‌സ് അക്കാദമിയില്‍ നിന്നും 8 കുട്ടികളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.

  



 

Follow us on :

More in Related News