Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നായകൻ പൃഥ്വി : ട്രയിലർ റിലീസ് ഇന്ന്.

14 Oct 2024 12:17 IST

- Preyesh kumar

Share News :

തിരുവനന്തപുരം: ഉരുൾപൊട്ടൽ അടിസ്ഥാന പ്രമേയമാവുന്ന ' നായകൻ പൃഥ്വി 'എന്ന സിനിമയുടെ ട്രയിലർ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ചേംബറിൽ വൈകുന്നേരം 6 മണിക്കാണ് പരിപാടി.


പ്രസാദ് എഡ്വേർഡ് സംവിധാനം ചെയ്ത നായകൻ പൃഥ്വി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യവും സംഘർഷങ്ങളുമാണ് വരച്ചു കാട്ടുന്നത്. വൈശാലി പ്രൊഡക്ഷൻസിന്റെ ബാനറിൽ വി .ബി. മാത്യു നിർമ്മിക്കുന്ന ചിത്രം വരുന്ന 18 ന് തിയേറ്ററുകളിലെത്തും.'

Follow us on :

Tags:

More in Related News