Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുറത്ത് വിടാത്ത ആ 60 പേജിൽ എന്തുണ്ടെന്നതറിയില്ല. സാംസ്ക്കാരിക വകുപ്പ് മന്ത്രി.

19 Aug 2024 16:11 IST

Enlight News Desk

Share News :

കേരളത്തിൽ സ്ത്രീ സുരക്ഷക്ക് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സർക്കാർ കൃത്യമായി ഇടപെടുമെന്ന് സാംസക്കാരിക വകുപ്പ് മന്ത്രി സജിചെറിയാൻ

ഹേമകമ്മറ്റി റിപ്പോർട്ടുമായി ബന്ധപെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

സിനിമ, സീരിയിൽ താരങ്ങൾ ആരും ഭയപടേണ്ടതില്ല. പരാതികൾ രഹസ്യമായി സൂക്ഷിക്കും. പ്രയാസമനുഭവിക്കുന്നവർക്ക് സധൈര്യം പരാതിപെടാമെന്നും മന്ത്രി പറഞ്ഞു.

പുറത്ത് വിടാത്ത ആ 60 പേജൽ എന്താണുള്ളത് എന്നത് വ്യക്തമല്ല. അത് പരിശേധിക്കും. മോഴികൾ പരിശോധിച്ച് നടപടിയുണ്ടാകും എന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മറ്റിയിൽ മൊഴി കൊടുത്തവർ അതിൽ ഉറച്ചു നിൽക്കുന്നവരെങ്കിൽ പരാതി നൽകുകയാണെങ്കിൽ നടപടിയുണ്ടാകും.

Follow us on :

More in Related News