Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം : നവം ബർ 2 , 5 , 6 ,7 തിയ്യതികളിൽ കൊടിയത്തൂർ പി.ടി.എം ഹയർെ ക്കണ്ടറി സ്ക്കൂളിൽ.

16 Oct 2024 20:30 IST

- UNNICHEKKU .M

Share News :

 മുക്കം: ഉപജില്ല സ്കൂൾ കലോത്സവം നവംമ്പർ 2 , 5 , 6 ,7 തിയ്യതികളിൽ കൊടിയത്തൂർ പി.ടി എം ഹയർ സെ ക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. നേരത്തെ നവംബർ 9, 12, 13, 14 തിയ്യതികളിലായി നടത്താൻ നിശ്ചയിച്ചിരുന്നത്. വയനാട് ലോക് സഭ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച സാഹചര്യത്തിൽ നവം: 2,5,6,7 തിയ്യതികളിലേക്കാണ് കലോത്സവം മാറ്റിയത്. 2 ന് സ്റ്റേജിതര മത്സരങ്ങളും 5, 6, 7 തിയ്യതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും. ഉപജില്ലയിലെ എൽ പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി സ്കൂളുകളിൽ നിന്നായി 3000 വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Follow us on :

More in Related News