Fri May 16, 2025 11:59 PM 1ST

Location  

Sign In

അണ്ണല്ലൂർ അനുപമ വയോജന ക്ളബ്ബിൻ്റ പ്രതിമാസ പൊതുയോഗം

28 Aug 2024 21:42 IST

WILSON MECHERY

Share News :

അണ്ണല്ലൂർ:

അണ്ണല്ലൂർ അനുപമ വയോജന ക്ളബ്ബിൻ്റ പ്രതിമാസ പൊതുയോഗം

നടന്നു.

മാള പോലീസ് സ്‌റ്റേഷൻ PRO ASI രാജീവ് നമ്പീശൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് മെമ്പർ പ്രീജ സലിം അധ്യക്ഷയായി.

പ്രസിഡൻ്റ് ആൻ്റണി, സെക്രട്ടറി അജയകുമാർ, മാള പഞ്ചായത്ത് വയോജന ക്ളബ്ബ് സെക്രട്ടറി സുരേഷ്, മാള പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ നവാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നൂറോളം വയോജനങ്ങൾ യോഗത്തിൽ പങ്കുചേർന്നു

Follow us on :

More in Related News