Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരിയാപുരം ലൂർദ് മാത കുരിശു പള്ളിയുടെ പുനർനിർമ്മിച്ച ദേവാലയത്തിൻ്റെ കുദാശ കർമ്മം മേയ് 11 ന്

07 May 2025 19:48 IST

WILSON MECHERY

Share News :

ചാലക്കുടി : സെൻ്റ് മേരീസ് ഫോറോന പള്ളിയുടെ കീഴിൽ 2008 സ്ഥാപിതമായ മരിയാപുരം ലൂർദ് മാത കുരിശു പള്ളിയുടെ പുനർനിർമ്മിച്ച ദേവാലയത്തിൻ്റെ കുദാശ കർമ്മം മേയ് 11 ന് രാവിലെ 10 ന് ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർവഹിക്കും. ലൂർദ് മാതാവിൻ്റെയും വിശുദ്ധ യൗസേപിതാവിൻ്റെയും തിരുസ്വരൂപങ്ങൾ ദേവാലയത്തിൽ പ്രതിഷ്ഠിക്കുമെന്ന് ഫോറോന വികാരി ഫാ. വർഗ്ഗീസ് പാത്താടൻ അറിയിച്ചു. വൈകിട്ട് 6 ന് കൊച്ചിൻ സ്റ്റാർ മീഡിയാസ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും

Follow us on :

More in Related News