Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം: ,മെലോഡിയ , ലോഗോ പ്രകാശനം ചെയ്തു.

22 Oct 2024 17:30 IST

UNNICHEKKU .M

Share News :



മുക്കം: നവംബർ 2,5,6,7 തിയ്യതികളിലായി കൊടിയത്തൂർ പി.ടി.എം ഹയർസെക്കണ്ടറി സ്കൂളിൽ നടക്കുന്ന മുക്കം ഉപജില്ല സ്കൂൾ കലോത്സവം 'മെലോഡിയ' യുടെ ലോഗോ പ്രകാശന കർമ്മം എഴുത്തുകാരൻ ഡോ.എം.എൻ കാരശ്ശേരി നിർവ്വഹിച്ചു.

മുക്കം എ.ഇ.ഒ ടി.ദീപ്തി, കലോത്സവം ജനറൽ കൺവീനർ എം.എസ് ബിജു, പി.ടിം എം സ്കൂൾ പ്രധാനാധ്യാപകൻ ജി.സുധീർ, പ്രോഗ്രാം കൺവീനർ കെ.കെ അബ്ദുൽ ഗഫൂർ, സി.കെ ഷമീർ,സി. ഫസൽ ബാബു ,കെ.പി. ജാബിർ, നിസാം കാരശ്ശേരി, കെ.വി.നവാസ്,ടി.മൊയ്തീൻകോയ, ടി.പി അബൂബക്കർ, യു.നസീബ്, എം.സി ഹാരിസ്, ഇസ്ഹാഖ് കാരശ്ശേരി, സംബന്ധിച്ചു

നെല്ലിക്കാപറമ്പ് സി.എച്ച് എൽ.പി.സ്കൂൾ അധ്യാപകൻ യു നസീബാണ് ലോഗോ രൂപകല്പന ചെയ്തത്

Follow us on :

More in Related News