Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2025 12:09 IST
Share News :
കോഴിക്കോട്: അനേകം ഗാനമേളകൾക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട് ഒരു ഗാന
മേളയുടെ രണ്ടാം ഭാഗത്തിന് വേദിയാകുന്നു. ധ്വനി സംഗീതവേദി 2024 ഡിസംബർ 22 ന് ട്രെയിനിംഗ് കോളേജിൽ നടത്തിയ കാലം മറക്കാത്ത പാട്ടുകൾക്കാണ് രണ്ടാം ഭാഗമൊരുങ്ങുന്നത്. 5-ാം തിയ്യതി ടൗൺഹാളിൽ വൈകീട്ട് നടക്കുന്ന പരിപാടിയിൽ പുതുമകൾ ഒട്ടേറെയുണ്ട്. ഗാനങ്ങൾക്കിടയിൽ ശ്രോതാക്കൾക്ക് സമ്മാനമുണ്ട്. അടുത്ത് മൺമറഞ്ഞ പഴയകാല ഗായികയുടെതുൾപ്പെടെ ഗാനങ്ങളിലധികവും പരേ തരായ ഗായകരുടേതാണ്.
റേഡിയോയിലൊ പൊതുവേദിയിലോ, അധികം കേട്ടിട്ടില്ലാത്ത ഗാനങ്ങളാണ് ലൈവ് ഓർക്കസ്ട്രയിൽ/ അവഗാഹമുള്ള റഷീദ്.പി.സി പാലം അവതാരകനാണ്. പ്രസിദ്ധ സാഹിത്യകാരൻ പി.ആർ.നാഥൻ ഉദ്ഘാടനം ചെയ്യും. 1950 മുതൽ 1970 വരെയുള്ള സിനിമാഗാനങ്ങൾ പുനരാവിഷ്ക്കരിയ്ക്കും.
റഷീദ്.പി.സി.പാലം
കെ.പി. പ്രഭാകരൻ
ഗ്രേസി മോഹൻദാസ്
കളൂർ രാധാകൃഷ്ണൻ, വിനീത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.