Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലാവിൻ മുറി ദയാനഗർ പളളിയിൽ മാതാവിന്റെ ജനന തിരുനാൾ

06 Sep 2024 18:40 IST

WILSON MECHERY

Share News :

മാള: പ്ലാവിൻ മുറി ദയാനഗർ പളളിയിൽ പരി. ബാലികാ മാതാവിന്റെ ജനനത്തിരുനാളിന് ഒരുക്കമായി ഫാ. ഡേവീസ് കളപ്പുരയ്ക്കൽ കൊടി കയറ്റം നടത്തി. വികാരി ഫാ. സാംസൺ എലുവത്തിങ്കൽ ഫാ. ജോസഫ് പാറേക്കാടൻ എന്നിവർ സാന്നിധ്യത്തിൽ തിരുനാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 10 മണിയുടെ വി.കുർബ്ബാനയും ഊട്ട് നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

Follow us on :

More in Related News