Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാധ്യമങ്ങളുടെ പ്രസക്തി മനസിലാക്കണം -സ്പീക്കർ

04 Aug 2026 17:40 IST

AJAY THUNDATHIL

Share News :



തിരുവനന്തപുരം: മാധ്യമങ്ങളുടെ ചില റിപ്പോർട്ടുകൾക്ക് പ്രസക്തിയുണ്ടെന്നും അതിനെ വിലകുറച്ച് കാണാൻ ആർക്കും സാധിക്കില്ലെന്നും അത്തരം റിപ്പോർട്ടുകൾ തയ്യാറാക്കുന്ന റിപ്പോർട്ടർമാരെ അംഗീകരിക്കുന്നത് അഭിനന്ദീനിയമാണെനും

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രേംനസീർ സുഹൃത് സമിതി - അരീക്കൽ ആയൂർവേദാശുപത്രി ഒരുക്കിയ 8-ാം മത്

പ്രേംനസീർ മാധ്യമ പുരസ്ക്കാര സമർപ്പണം ഉൽഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. പന്ന്യൻ രവീന്‌ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ജി.പി. റവാഡ ചന്ദ്രശേഖർ, എസ്.ആർ. ശക്തിധരൻ, കെ.ശ്രീകണ്ഠൻ, റോബിൻ സേവ്യർ , ഡോ: സ്മിത് കുമാർ , തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, എം.എച്ച്. സുലൈമാൻ, സുഗതകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. പത്ര-ദൃശ്യ മാധ്യമങ്ങളിലെ 27 പേർക്ക് പുരസ്ക്കാരങ്ങൾ സമർപ്പിച്ചു.

Follow us on :

More in Related News