Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപകനെ ആദരിച്ചു

05 Sep 2024 18:36 IST

WILSON MECHERY

Share News :


വെള്ളാങ്ങല്ലൂർ: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളാങ്ങല്ലൂർ പ്രസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോണത്തുകുന്ന് ഗവ.യു.പി.സ്കൂൾ, വെള്ളാങ്ങല്ലൂർ ഗവ.യു.പി.സ്കൂൾ എന്നിവിടങ്ങളിൽ ദീർഘകാലം അധ്യാപകനായിരുന്ന 33 വർഷത്തെ അധ്യാപക സേവനത്തിന് ശേഷം വിരമിച്ച പി.ഐ.ബാലനെ ആദരിച്ചു. പ്രസ് ക്ലബ്ബ് പ്രസിഡൻ്റ് പി.കെ.എം.അഷ്റഫ് അധ്യാപകദിന സന്ദേശം നൽകി.സെക്രട്ടറി എ.വി.പ്രകാശ്, ട്രഷറർ ജോസ് മാളിയേക്കൽ, വൈസ് പ്രസിഡൻ്റ് രമേശ് എളേടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News