Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Feb 2025 12:03 IST
Share News :
മുക്കം: മുക്കം ഫെസ്റ്റ് 2025 ശനിയാഴ്ച ത്തെ കലാ സന്ധ്യ ജില്ലാ പഞ്ചായ ത്ത് അംഗവും കവിയുമായ
രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം അംഗം ഷിജി ആൻ്റണി അധ്യക്ഷനായി.
മുക്കം നഗരസഭ സ്ഥിരം സമിതി അ ധ്യക്ഷൻ വികുഞ്ഞൻ,കോഴിക്കോട് ഡി പി എം ഡോ.സി കെ ഷാജി, കാരശ്ശേരി പഞ്ചായത്ത് അംഗം
ശ്രുതി കമ്പളത്ത് എന്നിവർ സംസാ രിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ സി എ പ്രദീപ് സ്വാഗ തവും വളൻ്റിയർ കമ്മറ്റി ജോ.കൺ വീനർ ഇ അഭി നന്ദിയും പറഞ്ഞു.
വയനാട് ഇല്ലം ബാൻഡ് കലാ പരിപാടികൾ അവതരിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.