Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലാ സായാഹ്നം ഹൃദ്യമായി '

08 Feb 2025 21:57 IST

UNNICHEKKU .M

Share News :

മുക്കം:മത്തായി ചാക്കോ പ0ന ഗവേണ ഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ എംസിടി മുക്കം ഫെസ്റ്റ് 2025 ൻ്റെ ന്നാം ദിവസത്തെ കലാ സായാഹ്നംകൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻ്റ്

ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ബച്ചു ചെറുവാടി അധ്യ ക്ഷനായി. ശനിയാഴ്ച കലാവിരുന്നി ൻ്റെ സ്പോൺസറായ കൊടിയ ത്തൂർ സർ വീസ് സഹകരണ ബാങ്കിൻ്റെ പ്രസിഡൻ്റ് സന്തോഷ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായി. ബാങ്ക് വൈസ് പ്രസിഡൻ്റ് എ സി നിസാർ ബാബു,മുക്കം നഗര സഭ കൗൺസിലർ ജോഷില സന്തോഷ്,തിരുവമ്പാടി പഞ്ചായ ത്ത് അംഗം ബീന ആരാമ്പ്രത്ത്,

മാധ്യമ പ്രവർത്തകൻ എ പി മുരളീധരൻ എന്നിവർ സംസാരിച്ചു.സംഘാടക സമിതി ജോ. കൺവീന ർ രാജൻ പുളിയപ്പാറ സ്വാഗതവും 

കലാ-സാംസ്‌കാരികം ജോ.കൺ വീനർ കുവ്വപ്പള്ളിഅബ്ദുൾ ഖാദർ

നന്ദിയും പറഞ്ഞു.പാട്ടുപുരയുടെ നാടൻ പാട്ട് അരങ്ങേറി. 



-

Follow us on :

More in Related News