Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 14:29 IST
Share News :
ചാലക്കുടി: ഗവ: മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റും നടുമുറ്റം സാംസ്ക്കാരിക വേദിയും ചേർന്ന് ഭാരതത്തിന്റെ ഭരണഘടന 75 വർഷം പൂർത്തീകരിച്ചതിന്റെ ഭാഗമായി
പ്രത്യേകം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഭരണഘടനാ ദിനത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു എഎംഅധ്യക്ഷയായിരുന്നു. ഭരണഘടനയുടെ ആമുഖം എന്ന വിഷയത്തെക്കുറിച്ച് നടുമുറ്റം സാംസ്കാരിക വേദി ജനറൽ കൺവീനർ വിൽസൻ മേച്ചേരി പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ പി.കെ അനിത, ശ്രീല കയനാടത്ത്, ടി.ജെ. ആ സാദ്
എൻ എസ് എസ് ലീഡർമാരായ സേതുലക്ഷമി,ദേവിക സനൽ കുമാർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.