Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആട്യ പാട്യ മത്സര ജേതാക്കൾക്ക് സ്വീകരണം നൽകി

15 Oct 2024 12:33 IST

- WILSON MECHERY

Share News :

ചാലക്കുടി:

പോണ്ടിച്ചേരിയിൽ വെച്ച് നടന്ന ദേശീയ തല ആട്യ പാട്യ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ കേരള ടീം അംഗങ്ങളായ ചാലക്കുടി സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥികളുമായ ആഗ്നസ് മരിയ, അഭിനന്ദന കെ.ബി, അരുന്ധതി എം.എസ്. എന്നിവർക്ക് സ്കൂളിൽ സ്വീകരണം നൽകി.

Follow us on :

More in Related News