Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Dec 2024 18:23 IST
Share News :
മാള: അൽ അസ്ഹർ സെൻട്രൽ സ്കൂളിലെ കുതിരസവാരിക്കുള്ള മിക്കി കുതിര അമ്മയായി. ലക്കിയും മിക്കിയും രണ്ട് കുതിരകളെയാണ് കുട്ടികള്‍ക്ക് കുതിരസവാരി പരിശീലിപ്പിക്കുന്നതിനായി സ്കൂളില്‍ വളര്‍ത്തുന്നത്. ഇന്നലെയാണ് മിക്കി കുതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്.
Follow us on :
Tags:
More in Related News
Please select your location.