Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയുടെ നൻമലഹരി- ലോഗോ ക്ഷണിക്കുന്നു

02 Apr 2025 20:56 IST

WILSON MECHERY

Share News :

ചാലക്കുടി:

രാസലഹരിക്കെതിരെ ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന

ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി,

മത്സര അടിസ്ഥാനത്തിൽ

ലോഗോ തയ്യാറാക്കി സമർപ്പിക്കുന്നതിന് ക്ഷണിക്കുന്നു. ഏപ്രിൽ 6 ന്

വൈകീട്ട് 5 മണിക്ക് മുൻപ്

നഗരസഭ ഓഫീസിൽ നേരിട്ടോ,

താഴെ പറയുന്ന ഫോൺ നമ്പറിലെ

വാട്സ് ആപ്പിലോ

ലോഗോ തയ്യാറാക്കി നൽകാം.

ചാലക്കുടിയുടെ നൻമ ലഹരി

എന്ന ക്യാപ്ഷൻ നിർബ്ബന്ധമായും

ലോഗോയിൽ ഉണ്ടാകണം.

തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കി നൽകുന്ന വ്യക്തിക്ക് ക്യാഷ് അവാർഡ് നൽകും

7 ന് ചാലക്കുടിയിൽ നടക്കുന്ന ബഹുജന മാർച്ചിൻ്റെ സമാപനത്തിൽ വെച്ച്

ലോഗോ പ്രകാശനം

ചെയ്യുന്നതാണ്.



Follow us on :

More in Related News