Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 17:45 IST
Share News :
തിരു: പ്രേംനസീർ സുഹൃത് സമിതിയുടെ ഗാനകൂട്ടായ്മ പ്രേംസിംഗേഴ്സ് സംഗീത സംവിധായകൻ എസ്.പി. വെങ്കിടേഷന് ആദരാഞ്ജലിയായി ഗാനോപഹാരം സമർപ്പിക്കുന്നു. 15 ഞായറാഴ്ച വൈകുന്നേരം 5 ന് സ്റ്റാച്യു തായ് നാട് ഹാളിൽ ഗാനസമർപ്പണ ചടങ്ങ് ചലച്ചിത്ര പിന്നണി ഗായകൻ അലോഷ്യസ് പെരേര ഉൽഘാടനം ചെയ്യും. സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിക്കും.
Follow us on :
Tags:
More in Related News
Please select your location.