Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 May 2024 08:20 IST
Share News :
NISMA KT. കോഴിക്കോട് : രുചി വൈവിധ്യങ്ങളിൽ മാമാങ്കം സൃഷിടിക്കുന്ന ഇന്ത്യയിലെ ഇരുപത്തിയഞ്ചോളം നഗരങ്ങളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട ഇരുനൂറിൽ പരം രൂചിക്കൂട്ടുക്കളുമായി കോഴിക്കോട് ആരംഭിച്ച "ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട് " ന് ആശംസകൾ അറിയിച്ച് രാജ്യസഭ എം.പി എളമരം കരീം. ഇന്ത്യയിലെ ഭക്ഷണ വൈവിധ്യങ്ങൾ കോഴിക്കോടിൻ്റെ മണ്ണിൽ എത്തിച്ച സംഘാടകരെ അദ്ദേഹം
അനുമോദിച്ചു. ഇറ്റോപ്യയ മാനേജിംഗ് ഡയറക്ടർ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. സി.പി അബ്ദുസലാം അദ്ധ്യക്ഷത വഹിച്ചു.സാഹിത്യത്തിലും , ഭക്ഷണത്തിലും സംഗീതത്തിലും കോഴിക്കോട് മുമ്പിലാണ് എന്ന്
നന്ദി പ്രകാശിപ്പിച്ച GMI ട്രെഷറർ സനാഫ് പള്ളിക്കണ്ടി പറഞ്ഞു. കോഴിക്കോട് ട്രേഡ് സെൻ്ററിൽ വെച്ച് മെയ് 3 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട് ഫെസ്റ്റിവലിൽ പതിനായിരത്തിൽ പരം ആളുകളാണ് ദിനേന പങ്കെടുക്കുന്നത്.
Follow us on :
More in Related News
Please select your location.