Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാനകിയമ്മ അനുസ്മരണം തലസ്ഥാനത്ത്

13 Jul 2026 14:47 IST

AJAY THUNDATHIL

Share News :


തിരു: മലയാള ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പൂങ്കുയിൽ എസ്. ജാനകിയമ്മക്ക് ആദരാഞ് ജലി അർപ്പിച്ച് പ്രേംനസീർ സുഹൃത് സമിതിയും

യശോദ ശബ്‌ദ തരംഗവും തലസ്ഥാനത്ത് അനുസ്മരണവും ഗാനസ്മൃതിയും സംഘടിപ്പിക്കുന്നു.

ജൂലൈ 15 ബുധനാഴ്ച വൈകുന്നേരം 6 ന് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ സംവിധായകൻ രാജസേനൻ അനുസ്മരണം ഉൽഘാടനം ചെയ്യും. സബീർ തിരുമല ,അജയ് തുണ്ടത്തിൽ, തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സംബന്ധിക്കും. വൈകുന്നേരം 4 മുതൽ പിണണി ഗായകർ ഉൾപ്പെടുന്ന പ്രേംസിംഗേഴ്‌സ് ജാനകിയമ്മ ഗാന സന്ധ്യയും ഉണ്ടാകും.

Follow us on :

Tags:

More in Related News