Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാവ്യാലാപന മൽസരം - വിജയികൾ

28 Nov 2024 17:19 IST

WILSON MECHERY

Share News :

ചാലക്കുടി:

നടുവംകാവ്യോത്സവത്തോടനുബന്ധിച്ച്,നടത്തിയ കാവ്യാലാപന മൽസരം

സീനിയർ വിഭാഗത്തിൽ,വി.ആർ. പുരം ഗവ: ITI യിലെ വിദ്യാർത്ഥികളായ മിലാ K .M, ഹാരിഷ് സുബ്രൻ എന്നിവർ ഒന്നുംരണ്ടുംസ്ഥാനങ്ങൾകരസ്ഥമാക്കി.ഡിസംമ്പർ 1 ന്കലാഭവൻ മണി പാർക്കിലാണ് നടുവും കാവ്യോത്സവം സംഘടിപ്പിക്കുന്നത്.

Follow us on :

More in Related News