Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2024 18:33 IST
Share News :
ചാലക്കുടി:
ചാലക്കുടിയിലെ കലാ സാംസ്ക്കാരിക സംഘടനയായ നടുമുറ്റം സാംസ്‌കാരികവേദി കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി സംഗീതസന്ധ്യ സംഘടിപ്പിക്കുകയുണ്ടായി. റബർ ബോർഡ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ കെ എ ഉണ്ണികൃഷ്ണൻ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്തു.
നടുമുറ്റം സാംസ്ക്‌കാരിക വേദി വൈസ് പ്രസിഡന്റ് എസ് ശ്രീകുമാർ അധ്യക്ഷനായിരുന്നു.നഗരസഭ കൗൺസിലർനിതാ പോൾ, ഗാനരചയിതാവും ഐക്യരാഷ്ട്രസഭയിലെ ഓഫീസറുമായ
ജാക്സൻ പുല്ലേലി,
ജനറൽ കൺവീനർ വിൽസൺ മേച്ചേരി,സെക്രട്ടറി ടി.ജെ ആസാദ്,
രാജുമേക്കാടൻ,പി.വി.രമേശൻ,കെ.എ. ഡാമി, ഡോ.ഗിരിജനടുവത്തുമന,രാജുവെട്ടിയാട്ടിൽ, പോൾ മാളക്കാരൻ, ജോസ് പോൾ. കെ.എസ് ദമനൻ, സൂര്യ കൃഷ്‌ണ,ഇനയറ ഇജാസ്, ജയിൻ കുര്യൻ, പോൾ തോമസ് തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.