Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Nov 2024 17:28 IST
Share News :
ചാലക്കുടി:
Shine Shito-Ryo Karate Academyയുടെ ഒന്നാമത് School Level ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് ചാലക്കുടി വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂൾ സ്റ്റേഡിയത്തിൽ 2024 ഡിസംബർ 1-ാം തീയതി ഞായറാഴ്ച നടത്തപ്പെടുന്നു. വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ ചാമ്പ്യൻഷിപ്പിൽ കേരളത്തിലെ വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്നും കരാട്ടെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഈ ചാമ്പ്യൻഷിപ്പ് ചാലക്കുടി എം.എൽ.എ. സനീഷ്‌കുമാർ ജോസഫ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കുന്നു.
പത്രസമ്മേളനത്തിൽ വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പാൾ. പി.ജി. ദിലീപ്, ചീഫ് ഓർഗനൈസർ സെൻസായ് ഷൈജൻ പല്ലിശ്ശേരി, ജഗദ്ഗുരു ട്രസ്റ്റ് ചെയർമാൻ ജി. പദ്‌മനാഭ സ്വാമി കൾ, ജഗദ്ഗുരു ട്രസ്റ്റ് ട്രഷറർ ടി.എൻ. രാമൻ, കരാട്ടെ പരിശീ ലകൻ പ്രശാന്ത് പി.ബി. എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.